In Memory of

Annamma

Varughese

Obituary for Annamma Varughese

2 Timothy 4:7-8
I have fought a good fight, I have finished my course, I have kept the faith: Henceforth there is laid up for me a crown of righteousness, which the Lord, the righteous judge, shall give me at that day: and not to me only, but unto all them also that love his appearing.

To Our Dearest Loving Ammachi,

Words cannot express the grief in our hearts from your untimely passing. The only solace that we have is that you are with Our Heavenly Father in his amazing kingdom. We were all blessed to have had you in our lives. We all cherished every moment that was spent with you. You had such an unwavering faith in God, and that was your strongest facet. It was that faith that you instilled in your children and your grandchildren. Your infectious smile and laughter will be missed by all who loved you. We love you so much and miss you dearly. Until we meet again in God’s heavenly kingdom.

Love from all the children and grandchildren
of our beloved Ammachi



“Grandmas hold our tiny hands for just a little while, but our hearts forever.” Ammachi cannot be summarized in one word. She was caring, loving, funny, beautiful and the best grandmother in the world. Spending time with her was a fun time. Whenever she sees us, the first thing she asked was, “Ente umma enthiye?” She was a woman known for her love towards others. Ammachi was a role model for us. She taught us how important prayer is in our lives. Whenever we used to play with her, she always used to laugh along. You could always find a smile on Ammachi’s face. When she used to come to our house, Mummy, Isabella and I used to sit next to her bed at night-time and talk to her. Every two minutes, she used to say “Innim poyi uranghiko!” She cared about us so much and wanted us to get enough sleep. We can’t believe and accept that Ammachi left us. We had a lot of memorable moments with her. Ammachi we love you and miss you so much. “A grandmother is a remarkable woman. She’s a wonderful combination of warmth and kindness, laughter and love.”

- Rebecca and Isabella



Our dear Ammachi was a loving and warm-hearted person. She showered us with unconditional love and care till the end. She was strong spirited and a God-fearing woman. I am blessed to have been one of her grandchildren and I was the happiest I could have been spending all those times with her. I am thankful that I got the privilege to celebrate her 87th birthday with her. She used to sit up late at night until I got home from work every day. She was the first person I saw at the start of my day and the first person I saw at the end of the day. She gave endless kisses and blessings that I will keep in my heart till the end of my days. I am going to miss her voice and laughter and I am going to miss her calling me Kutta. It pains me to know that she has departed this world, but her memories will live on in every one of us until the days of end. This isn’t a goodbye but a see you later. I love you Ammachi and I miss you dearly...

- Jackie



അമ്മച്ചിയെ പറ്റി ഓർക്കുമ്പോൾ, അപ്പച്ചനെ പറ്റിയും അമ്മയെ പറ്റിയും ഞാൻ ഓർത്തു പോകും. 😊. അമ്മച്ചി എന്നോട് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ഞാൻ ജനികുമ്പോ അമ്മച്ചി USA യിൽ ആയിരുന്നു എന്ന്. എനിക്ക് ഒരു വയസ്സ് ഒളളപോൾ ആണ് അമ്മച്ചി നാട്ടിലേക്ക് വെരുന്നത്. എന്നെ കുഞ്ഞായി കണ്ട സമയം അമ്മച്ചി എപ്പോളും പറയുമായിരുന്നു, "ഭയങ്കര പോടുങ്ക് നാറ്റം ആയിരുന്നു എന്നെ എന്ന്( means - Smelling bad )😀.

എനിക്ക് 9 വയസ്സ് ഒള്ളപോ അമ്മ വാങ്ങി പോയി. പിന്നീട് അപ്പചും അമ്മച്ചിയും ചേർന്ന് ആണ് വളർത്തി എടുത്തത്. പ്രാർത്ഥിക്കാനും പളളിയിൽ പോകുവാനും എല്ലാം പഠിപ്പിച്ചു. പിന്നീട് 2013ല്‍ അപ്പച്ചനും കടന്നു പോയി. ഞാനും എന്റെ ചേട്ടൻ ഷാരോൺ , അനിയൻ ജാക്കി ഉം ആണ് കൊച്ചുമക്കളിൽ ഒരുപാട് നാളുകൾ അമ്മച്ചിക്ക് ഒപ്പം കഴിഞ്ഞത്. ഒരുപാട് സ്നേഹം ആയിരുന്നു ഞങ്ങളോട് എല്ലാവരോടും.

പ്രാർത്ഥിക്കുമ്പോൾ ഒന്നിച്ച് ഇരുന്ന് അമ്മച്ചിയുടെ കൂടെ ഇരുന്ന് പ്രാർത്ഥിക്കുമായിരുന്നു. വീട്ടിൽ മാത്രം അല്ല. നാട്ടിലും എല്ലാവര്ക്കും അമ്മച്ചി ഒരുപാട് പ്രിയപ്പെട്ടതായിരുന്നു.
പെരുന്നാളിനും , പള്ളിയിലെ രാസക്കും അമ്മച്ചിക്ക് ഒപ്പം പോയിരുന്നത് ഇപ്പോളും ഓർക്കുന്നു.
ഞാൻ ജോലിക്ക് പോയിട്ട് വരാൻ താമസിച്ചാൽ എന്നെ നോക്കി ഞാൻ വരുന്നത് വരെ വാതുക്കൽ നിക്കുന്ന അമ്മച്ചിയുടെ മുഖം ഇപ്പോളും മനസ്സിൽ നിൽക്കുന്നു. പഴയ കാലത്തെ കഥകളും തമാശകളും എല്ലാം ഞങ്ങളോട് പറയുമായിരുന്നു.

എനിക്ക് അമ്മച്ചിയിൽ നിന്നും മറക്കാൻ പറ്റാത്തതും, ആ സ്നേഹത്തിനു മുന്നിൽ കണ്ണ് നിറഞ്ഞതുമായ ഒരു അനുഭവം:
എനിക്ക് ദുബായിൽ ജോലി കിട്ടി ഞാൻ പോകാൻ ഒരുങ്ങുന്ന സമയത്ത് എൻറെ അടുത്ത് വന്ന് എൻറെ കയ്യിൽ ഒരു 2000 രൂപ തന്നിട്ട് 85 വയസ്സുള്ള അമ്മച്ചി എന്നോട് പറയുവാണ് " ഇത് കയ്യിൽ ഇരിക്കട്ടെ, വഴി ചെലവിന്" എന്ന് 😢. അന്ന് രാത്രിയിൽ അമ്മച്ചി ഉറങ്ങികിടന്നപ്പോൾ ഞാൻ മനസ്സിൽ കരഞ്ഞുകൊണ്ട് വിങ്ങി ആ കാലിൽ തൊട്ട് ക്ഷമ ചോദിച്ചു, അറിയാതെ കാട്ടിയ അനുസരണകേടിനുo തെറ്റുകൾക്കും 😢. നിറകണ്ണുകളോടെ എന്നെ ദുബായ്ക്ക് യാത്ര ആക്കി.

( അമ്മച്ചിയെ പറ്റി പറയുമ്പോ കുഞ്ഞമ്മച്ചിയെയും ഓർക്കും (അമ്മച്ചിയുടെ , നാത്തൂൻ). ഇടയ്ക്ക് വീട്ടിൽ കുഞ്ഞമ്മച്ചി വരുമായിരുന്നു. ചേട്ടൻ Kuwait പോയെ പിന്നെ അമ്മച്ചിയും ഞാനും കുഞ്ഞമ്മച്ചിയും ആകും ഇടക് വീട്ടിൽ. അപ്പോൾ ഒന്നിച്ച് പ്രാർത്ഥിക്കാൻ ഇരിക്കും. പാട്ട് പാടുമ്പോൾ ഇടയ്ക്ക് 3 പേരും തെറ്റിക്കും 😀. ആദ്യം ഞാൻ ചിരി തുടങ്ങും. പിന്നീട് അമ്മച്ചി, പിന്നെ കുഞ്ജമ്മച്ചി. അവസാനം 3 പേരും കൂട്ട ചിരി ആകും 😀.) ഇൗ രണ്ടു അമ്മച്ചിമാരുടെ നടുക് ഇരുന്ന് ആയിരുന്നു ഞാൻ പ്രാർത്തിച്ചിരുന്നത്.😊😢

പിന്നീട് എന്റെ ടും ചേട്ടന്റെ യും കല്യാണത്തിന് വന്നപ്പോൾ ആണ് അമ്മച്ചിയെ കാണുന്നെ. ഞങ്ങളെ എല്ലാവരെയും കണ്ടതും ഒരുപാട് സന്തോഷം ആയി. എല്ലാവരെയും ഒന്നിച്ച് കണ്ട സന്തോഷം ഉണ്ടായിരുന്നു അമ്മച്ചിക്ക്. സന്തോഷത്തോടെ ഉം പ്രാർത്ഥനയോടെ യും അനുഗ്രഹത്തോടെ യും കല്യാണം മനോഹരമായി നടന്നു.
അതിനു ശേഷം അമ്മച്ചി യുഎസ് ലേക് പോയി. വിങ്ങിപൊട്ടുന്ന വേദനയോടെ അമ്മച്ചിയെ യാത്ര ആകി. അവിടെ ചെന്നാലും എന്റെ കാര്യം ആണ് പറയാൻ ഒള്ളത് എന്ന് ആന്റി യും, അനിയനും പറയും. 😢.
കിട്ടിയ അനുഗ്രഹവും സൗഭാഗ്യവും എല്ലാം അമ്മച്ചിയുടെ യും അപ്പച്ചന്റെ യും പ്രാർത്ഥന മാത്രം ആണ്. അടുത്ത അവധിക്ക് വരുമ്പോ കാണാം എന്ന പ്രതീക്ഷയോടെ ആയരുണ് ഇരുന്നേ. ഇപ്പോളും എന്റെ മനസ്സിനെ എനിക്ക് പറഞ്ഞു വിശ്വസിപ്പിക്കാൻ ആകുന്നില്ല. ഇനി എനിക്ക് ഇൗ ജീവിതത്തിൽ അമ്മച്ചിയെ ഒരിക്കലും കാണാൻ ആകില്ല എന്നുള്ളത്. ഞങ്ങളിൽ ഉള്ള നന്മയും സ്നേഹവും എല്ലാം അമ്മച്ചിയിൽ നിന്ന് കിട്ടിയത് ആണ്. എനിക്ക് തന്ന ഇൗ നല്ല ജീവിതത്തിന് , ഇൗ അമ്മച്ചിയെ എനിക്ക് തന്നതിന് ഒരു ആയുസ് മുഴുവൻ ദൈവത്തോട് നന്നി പറഞ്ഞാലും മതിവരില്ല. അവസാനമായി ഒരു നോക്ക് കാണാൻ ആകാതെ പോക്കുന്ന വിഷമം ആണ് മനസ്സ് നിറയെ. ഇനി ഒരു ജന്മം എനിക്ക് ലഭികില്ലെല്ലോ വീണ്ടും കാണാൻ 😢 . ഞങ്ങളുടെ മനസ്സിൽ ഞങ്ങളുടെ മരണം വരെ അമ്മച്ചിയുടെ ഓർമകൾ ഉണ്ടാകും.

ഞാൻ അറിവ് കൂടാതെ ചെയ്തു പോയ തെറ്റുകളെ ക്ഷമിക്കേണമെ എന്ന് അമ്മച്ചിയോട് അപേക്ഷിച്ച്. ഒരിക്കൽ കൂടി ദൈവത്തോട് എനിക്ക് ഇൗ അമ്മച്ചിയെ തന്നതിൽ ഒരുപാട് നന്ദി ആ പാദത്തിങ്കൽ സമർപിച്ചുകൊണ്ട്
നിറഞ്ഞ കണ്ണുകളോടെ ഞാൻ ചുരുക്കുന്നു.

By Shithin & Merlin Shithin